ആൻഡ്രോയ്ഡിന്റെ വാണിജ്യവൽക്കരണവും, സാധ്യമായ ബദലുകളും

V, Vimal Kumar ആൻഡ്രോയ്ഡിന്റെ വാണിജ്യവൽക്കരണവും, സാധ്യമായ ബദലുകളും., 2023 [Newspaper/magazine article]

[img]
Preview
Text
Commercialization-of-Android-and-possible-alternatives.pdf

Download (4MB) | Preview
[img]
Preview
Text
Commercialization of Android and possible alternatives-preprint.pdf

Download (130kB) | Preview

English abstract

Smart phones have become a part of life style. The Android operating system has led to the introduction and popularization of low-cost smartphones. The Android operating system was born out of a consortium of 84 companies from network operators, software developers, phone manufacturers and accessory manufacturers called OpenHand Alliance. The Google company took the lead in the development of the Android operating system. The Android operating system is a great example of collaboration between private companies and the free software community. Android managed to capture the market by beating the proprietary smartphone operating systems. Gradually Google's commercial interests began to be reflected in Android. It has come to a point where it is almost impossible to use Android without Google services. Complaints have been raised from various countries that the Android platform has been misused to capture the market. The tech community is starting to think of a replacement for the Android operating system.

["eprint_fieldopt_linguabib_" not defined] abstract

സ്മാർട്ട് ഫോണുകൾ ജീവിത ശൈലിയുടെ ഭാഗമായിക്കഴിഞ്ഞു. ചിലവ് കുറഞ്ഞ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിക്കുന്നതിനും, ജനകീയമാക്കുന്നതിനും ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം കാരണമായി. നെറ്റ്‌വർക്ക് ഓപ്പറേറ്റർമാർ, സോഫ്റ്റ്‌വെയർ ഡെവലപ്പർമാർ, ഫോൺ നിർമ്മാതാക്കൾ, അനുബന്ധ ഘടക നിർമ്മാതാക്കൾ എന്നീ മേഖലയിൽ പ്രവർത്തിക്കുന്ന 84 സ്ഥാപനങ്ങൾ ചേർന്ന് രൂപീകരിച്ച ഓപ്പൺ ഹാൻഡ് അലയൻസ് എന്ന കൂട്ടായ്മയാണ് ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പിറവിക്ക് കാരണമായത്. ഗൂഗിൾ കമ്പനിയാണ് ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ വികസനത്തിന് പ്രധാന നേതൃത്വം വഹിച്ചത്. സ്വകാര്യ കമ്പനികളുടേയും, സ്വതന്ത്ര സോഫ്റ്റ്‌വെയർ സമൂഹത്തിന്റേയും മികച്ച സഹകരണ മാതൃകയാണ് ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം. കുത്തക സ്മാർട്ട് ഫോൺ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളെ പിന്തള്ളി വിപണി പിടിച്ചെടുക്കാൻ ആൻഡ്രോയ്‌ഡിന്‌ കഴിഞ്ഞു. ക്രമേണ ഗൂഗിളിന്റെ വാണിജ്യ താൽപ്പര്യങ്ങൾ ആൻഡ്രോയ്ഡിൽ പ്രതിഫലിക്കാൻ തുടങ്ങി. ഗൂഗിൾ സേവനങ്ങൾ ഇല്ലാതെയുള്ള ആൻഡ്രോയ്ഡ് ഉപയോഗം അസാധ്യമാണെന്ന നിലയിലേക്ക് എത്തിച്ചേർന്നു. വിപണി പിടിച്ചെടുക്കാൻ ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോം ദുരുപയോഗം ചെയ്തുവെന്ന പരാതികൾ വിവിധ രാജ്യങ്ങളിൽ നിന്നും ഉയർന്നിട്ടുണ്ട്. ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് പകരമെന്തെന്ന് സാങ്കേതിക സമൂഹം ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു.

Item type: Newspaper/magazine article
Keywords: Android, Mobile devices, Custom ROM, Linux
Subjects: L. Information technology and library technology > LT. Mobile devices
Depositing user: Vimal Kumar V.
Date deposited: 23 May 2023 12:15
Last modified: 23 May 2023 12:15
URI: http://hdl.handle.net/10760/44297

References

CCI imposes a monetary penalty of Rs. 936.44 crore on Google for anti-competitive practices in relation to its Play Store policies. (n.d.). Retrieved December 27, 2022, from https://pib.gov.in/pib.gov.in/Pressreleaseshare.aspx?PRID=1870819

Free Software Foundation. (n.d.). Why “Free Software” is better than “Open Source”—GNU Project—Free Software Foundation. Retrieved December 29, 2022, from https://www.gnu.org/philosophy/free-software-for-freedom.en.html

Hazarika, S. (2021a, September 24). Most Popular Custom ROMs for Android: LineageOS, Pixel Experience, Paranoid Android, and more! XDA Developers. https://www.xda-developers.com/most-popular-custom-roms-android/

Hazarika, S. (2021b, September 24). Most Popular Custom ROMs for Android: LineageOS, Pixel Experience, Paranoid Android, and more! XDA Developers. https://www.xda-developers.com/most-popular-custom-roms-android/

Introduction to Mobian. (2021). https://wiki.mobian-project.org/doku.php?id=intro

Mobian. (2022). A look back in the mirror... And a glimpse of the future! // Mobian’s Blog. https://blog.mobian-project.org/posts/2023/01/08/2022-review/

Mobile Operating System Market Share Worldwide. (n.d.). StatCounter Global Stats. Retrieved December 27, 2022, from https://gs.statcounter.com/os-market-share/mobile/worldwide

Rahman, M. (2018, May 22). Qualcomm is able to release the Snapdragon 845 source code in 6 weeks. XDA Developers. https://www.xda-developers.com/qualcomm-snapdragon-845-kernel-source-code/

Raphael, J. R. (2020, April 1). What is Project Treble? The Android upgrade fix explained. Computerworld. https://www.computerworld.com/article/3306443/what-is-project-treble-android-upgrade-fix-explained.html

Sha, A. (2019, May 23). Android Alternative: Top 12 Mobile Operating Systems. Beebom. https://beebom.com/android-alternative/

Sims, G. (2022, June 1). How to build your own custom Android ROM in 2022. Android Authority. https://www.androidauthority.com/build-custom-android-rom-720453/

Status update // Mobian’s Blog. (n.d.). Retrieved February 13, 2023, from https://blog.mobian.org/posts/2021/05/17/update-2021-05-17/

ഗൂഗിളിന്‌ 1,337 കോടി രൂപ പിഴ. (n.d.). Deshabhimani. Retrieved December 27, 2022, from https://www.deshabhimani.com/news/national/penalty-for-google/1050909

വിപണിയിലെ ആധിപത്യം ദുരുപയോഗം ചെയ്തു; ഗൂഗിളിന് വീണ്ടും പിഴ. (n.d.). Manoramanews. Retrieved December 27, 2022, from https://www.manoramanews.com/news/breaking-news/2022/10/25/Google-fined-Rs-936-crore-for-unfair-business-practices.html

വീണ്ടും ഗൂഗിളിന് പിഴ; 936.44 കോടി രൂപ പ്ലേസ്റ്റോറിലെ ആധിപത്യം ദുരുപയോഗം ചെയ്തതിന്. (2022, October 26). News18 Malayalam. https://malayalam.news18.com/news/money/tech-cci-imposes-rs-936-44-crore-fine-on-google-nj-563462.html


Downloads

Downloads per month over past year

Actions (login required)

View Item View Item